अर्थ : ബലം അല്ലെങ്കില്‍ ശക്തി ഇല്ലാത്ത അല്ലെങ്കില്‍ കുറച്ചുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
ദൌർബ്ബല്യം കാരണം മഹേശിന് നടക്കാന്‍ കഴിയില്ല.
पर्यायवाची : അവശത, അശക്തം, ഊക്കില്ലായ്മ, ഏന്തല്, ക്ഷീണം, ജീർണ്ണത, തകരാറ്, തേമാനം, ദുർബ്ബലത, ദൌർബ്ബല്യം, ധൈര്യക്ഷയം, ബലക്ഷയം, ബലഹീനം, ഭംഗുരത, മൂർച്ഛ, ലോലം, വാട്ടം, വൈകല്യം, ശക്തിക്ഷയം, ശൈഥല്യം, ശോഷണം
अन्य भाषाओं में अनुवाद :
अर्थ : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
उदाहरण :
വെള്ളം ജീവന്റെ ആധാരമാണു്.
पर्यायवाची : അംബകം, അംബു, അംഭസ്സു്, അപ്പു്, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കബന്ധം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്, പാഥം, പാഥസ്സു്, പാനീയം, പുഷ്കരം, ഭുവനം, രസം, വനം, വാജം, വാരി, വാര്, വെള്ളം, വ്യോമം, ശംബരം, ശീതം, സര്‍വ്വതോമുഖം, സലിലം, സുമം
अन्य भाषाओं में अनुवाद :
नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।
जल ही जीवन का आधार है।