अर्थ : ഏതെങ്കിലും വസ്തു, ജീവി മുതലായവയുടെ ശരീരത്തിലെ സമ്പൂര്ണ്ണ അവയവം.
उदाहरण :
ഈ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും ദുരാചാരം വ്യാപിച്ചിട്ടുണ്ടു. അവന്റെ കടുത്ത വാക്കുകളെക്കൊണ്ടു എന്റെ എല്ലാഭാഗത്തും തീ ആളി.
पर्यायवाची : ആകെ ഭാഗവും, എല്ലാഭാഗവും, മുഴുവന്‍ ഭാഗവും
अन्य भाषाओं में अनुवाद :
All of something including all its component elements or parts.
Europe considered as a whole.