पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से യമദൂതകം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

യമദൂതകം   നാമം

अर्थ : കര്ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.

उदाहरण : കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു.

पर्यायवाची : അരിഷ്ടം, ആത്മഘോഷം, ഏകദൃഷ്ടി, കടകം, കരടം, കാ കാ എന്നു പറയുന്ന പക്ഷി, കാക, കാകം, കാകന്‍, കാകമദ്ഗു, കാക്ക, കാരവം, ചിരന്ജീവി, ധ്വാങ്ക്ഷം, പരഭൃത്‌, ബലിപുഷ്ടം, ബലിഭുക്കു്‌, മഹാനേമി, മൌകലി, വായസം, ശക്രജം, സുകൃത്പ്രജം


अन्य भाषाओं में अनुवाद :

एक काला पक्षी जो कर्कश स्वर में बोलता है।

कौआ पेड़ की डाल पर बैठकर काँव-काँव कर रहा है।
अरिष्ट, अलि, आत्मघोष, करार, करारा, काक, काग, कागा, कौआ, कौवा, चिरंजीव, दिवाटन, द्विक, धूलिजंघ, धूलिजङ्घ, नगरीवक, प्रातर्भोक्ता, महालोभ, महालोल, लघुपाती, वृक, शक्रज, शक्रजात

Black birds having a raucous call.

crow

चौपाल