अर्थ : ഏതെങ്കിലും വസ്തുവിന്റെ സാധാരണ അല്ലെങ്കില്‍ നിശ്ചിത രൂപം അല്ലാതെ ഉള്ള മറ്റൊരു രൂപം
उदाहरण :
ഗോതമ്പിന്റെ രൂപാന്തരണമാണ് മാവ്.
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും വസ്തുവിന്റെ രൂപവും ഭാവവും മാറുന്ന അവസ്ഥ.
उदाहरण :
വെള്ളത്തില്‍ മുങ്ങിയത് കാരണം മണ്ണുകൊണ്ടുള്ള വിഗ്രഹങ്ങള്‍ക്ക് ക്രമഭംഗം വന്നു.
पर्यायवाची : ക്രമഭംഗം, വൈരൂപ്യം
अन्य भाषाओं में अनुवाद :
An appearance that has been spoiled or is misshapen.
There were distinguishing disfigurements on the suspect's back.