अर्थ : രൂപം, പദം അല്ലെങ്കില്‍ ശബ്ദം എന്നിവയിലെ അര്‍ത്ഥപൂര്‍ണ്ണമായ ഏറ്റവും ചെറിയ ഏകകം
उदाहरण :
രൂപിമം രണ്ട് വിധമുണ്ട്, സ്വതന്ത്രവും, ആബദ്ധവും
अन्य भाषाओं में अनुवाद :
Minimal meaningful language unit. It cannot be divided into smaller meaningful units.
morpheme