पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से രോദനം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

രോദനം   നാമം

अर्थ : ദുഃഖമുള്ളപ്പോഴും വളരെയധികം സന്തോഷമുള്ളപ്പോഴും കണ്ണിലെ അശ്രു ഗ്രന്ഥിയില്‍ നിന്നും വമിക്കുന്ന ഉപ്പുരസമുള്ള വെള്ളത്തുള്ളികള്.

उदाहरण : അവന്റെ രാമ കഥ കേട്ടിട്ട് എന്റെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ വന്നു.

पर्यायवाची : അശ്രം, അശ്രു, കണ്ണീര്‍, നേത്രാംബു, ബാഷ്പം


अन्य भाषाओं में अनुवाद :

अश्रुग्रंथि से निकलने वाला वह खारा द्रव जो शोक,पीड़ा या अत्यधिक खुशी के समय आँखों से निकलता है।

उसकी रामकहानी सुनकर मेरी आँखों में आँसू आ गए।
अँसुवन, अंजू, अश्क, अश्रु, अस्र, आँसू, आंसू, आल, टसुआ, टिसुआ, नयनवारि, नयनसलिल

A drop of the clear salty saline solution secreted by the lacrimal glands.

His story brought tears to her eyes.
tear, teardrop

अर्थ : കരയുന്ന പ്രക്രിയ.

उदाहरण : യാത്ര പറയുന്ന സമയത്ത് അവന്റെ കരച്ചില് കുറയുന്നുണ്ടായിരുന്നില്ല.

पर्यायवाची : കരച്ചില്‍, ക്രന്ദിതം, ക്രുഷ്ടം, നിലവിളി, രുദിതം, വിലാപം


अन्य भाषाओं में अनुवाद :

रोने की क्रिया।

विदाई के समय उसकी रुलाई थम नहीं रही थी।
अश्रुपात, आक्रंद, आक्रंदन, आक्रन्द, आक्रन्दन, क्रंद, क्रंदन, क्रन्द, क्रन्दन, क्रोश, रुआई, रुदन, रुलाई, रोदन, रोना

The process of shedding tears (usually accompanied by sobs or other inarticulate sounds).

I hate to hear the crying of a child.
She was in tears.
crying, tears, weeping

चौपाल