अर्थ : എഴുതിയതോ അച്ചടിച്ചതോ ആയ വളരെ അധികം താളുകളുള്ള ആ വസ്തുവില്‍ മറ്റുള്ളവര്ക്കു വായിക്കുവാന്‍ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടു്.
उदाहरण :
നല്ല പുസ്തകം വായിക്കുന്നതു കൊണ്ടു് അറിവു് കൂടുന്നു.
पर्यायवाची : ഗ്രന്ഥം, ഡയറി, നോവല്‍, പരിശീലന പാഠ പുസ്തകം, പുസ്തകം, ബുക്ക്, ബൃഹത്ഗ്രന്ഥം, രഫറൻസ് ഗ്രന്ഥം, ലഘുഗ്രന്ഥം, ലഘുലേഖ, ലിഖിതം, വാല്യം, സംഗ്രഹക ഗ്രന്ഥം മുതലായവ
अन्य भाषाओं में अनुवाद :
A written work or composition that has been published (printed on pages bound together).
I am reading a good book on economics.