अर्थ : സുലഭം ആകുന്ന അവസ്ഥ.
उदाहरण :
കൃഷിക്കാരുടെ പക്കല്‍ ധാന്യത്തിന്റെ ലഭ്യതയുണ്ടെങ്കിലും അവര്‍ക്ക് പുഷ്ടികരമായ ആഹാരത്തിനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.
अन्य भाषाओं में अनुवाद :
सुलभ होने की अवस्था या भाव।
किसानों के पास अन्न की सुलभता होने पर भी उन्हें पौष्टिक आहार नसीब नहीं होता।अर्थ : ലഭ്യമാവുന്ന അവസ്ഥ.
उदाहरण :
അവനു വെള്ളത്തിന്റെ ലഭ്യതയുടെ പ്രയോജനം കിട്ടിക്കൊണ്ടിരിക്കുന്നു.
अन्य भाषाओं में अनुवाद :
अर्थ : എന്തെങ്കിലും ലഭിക്കുന്ന പ്രക്രിയ.
उदाहरण :
വിദ്യാ നേട്ടത്തിനു വേണ്ടി അവന് വിദേശത്തേക്ക് പോകുന്നു.
पर्यायवाची : നേട്ടം
अन्य भाषाओं में अनुवाद :