अर्थ : ഭൂമിയുടെ മുകളിലും താഴെയുമായി നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനം പുരാണങ്ങളില്‍ അവ പതിനാല് ഉണ്ട് എന്നാണ് കണക്ക്
उदाहरण :
മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഏഴ് ലോകങ്ങള്‍ മുകളിലും ഏഴ് ലോകങ്ങള്‍ താഴെയുമാകുന്നു
पर्यायवाची : ഉലകം, ജഗതി, ജഗത്ത്, ഭുവനം, വിഷ്ടപം
अन्य भाषाओं में अनुवाद :
A place that exists only in imagination. A place said to exist in fictional or religious writings.
fictitious place, imaginary place, mythical placeअर्थ : ആര്‍ക്കെങ്കിലും വസ്തുക്കളുടെ ആകൃതിയെക്കുറിച്ച് വിലയിരുത്താനുതകുന്ന തരത്തിലുള്ള ബോധം.
उदाहरण :
എല്ലാവര്ക്കും തന്റേതായ ലോകം ഉണ്ട്.
अन्य भाषाओं में अनुवाद :
किसी की वे सब अनुभूतियाँ जो वस्तुओं के स्वरूप का निर्धारण करती हैं।
वह अपनी ही दुनिया में खोया रहता है।अर्थ : വിശേഷിച്ചും വേറെയായി കരുതപ്പെടുന്ന ലോകത്തിന്റെ അഥവാ ഭൂമണ്ഡലത്തിന്റെ ഭാഗം.
उदाहरण :
പ്രാണികള്‍ക്ക് വെവ്വേറെ ലോകം ഉണ്ട്.ചെടികളുടെ ലോകവും വ്യത്യസ്ഥത കൊണ്ട് നിറഞ്ഞതാണ്.
पर्यायवाची : ഉലകം, ജഗത്ത്, വിശ്വം
अन्य भाषाओं में अनुवाद :
A part of the earth that can be considered separately.
The outdoor world.अर्थ : ജനങ്ങള്‍ വസിക്കുന്ന സൌരയൂഥത്തിലെ ഒരു ഗൃഹം.
उदाहरण :
ചന്ദ്രന് ഭൂമിയുടെ ഒരു ഉപഗ്രഹമാണു്. ഹിന്ദു ധര്മ്മഗ്രന്ധങ്ങള് അനുസരിച്ചു ഭൂമി ശേഷന് എന്ന സര്‍പ്പത്തിന്റെ ഫണത്തിന്മേല് അടയാളം പോലെ പതിഞ്ഞിരിക്കുന്നു.
पर्यायवाची : അചല, അനന്ത, ഉര്വിട, കാശ്യപി, ക്ഷിതി, ക്ഷോണി, ജഗതി, ജഗത്തു്, ജ്യ, ധര, ധരണീ, ധരിത്രി, ധാത്രി, പാരിടം, പൃധ്വി, ഭുവു്, ഭൂഗര്‍ഭം, ഭൂഗോളം, ഭൂമിക, ഭൂമുഖം, ഭൂലോകം, മന്നിടം, മന്നു്, മഹീതലം, മാത, മേദിനി, രസ, വല്ലി, വല്ലിക, വസുധ, വസുമതി, വാസുര, വിശ്വംഭര, സര്‍വം, സ്ത്ഥിര
अन्य भाषाओं में अनुवाद :
सौर जगत का वह ग्रह जिस पर हम लोग निवास करते हैं।
चन्द्रमा पृथ्वी का एक उपग्रह है।अर्थ : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്‍.
उदाहरण :
മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന്‍ ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.
पर्यायवाची : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, മനുഷ്യജീവിത രംഗം, വിശ്വം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം
अन्य भाषाओं में अनुवाद :