पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വംശം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വംശം   നാമം

अर्थ : ഭാരതീയ ആര്യന്മാരില്‍ ഏതെങ്കിലും കുലം അല്ലെങ്കില്‍ വംശത്തിന്റെ നാമം അതു ഏതെങ്കിലും പൂര്വികന് അല്ലെങ്കില്‍ കുല ഗുരുവിന്റെ നാമധേയത്തില്‍ ആയിരിക്കും അതു ഒരാളുടെ ജന്മത്തോടുകൂടി ചേര്ക്കപ്പെട്ടതായിരിക്കും

उदाहरण : കശ്യപ മുനിയുടെ നാമധേയത്തിലാണ് കശ്യപ ഗോത്രം ഉണ്ടായിരിക്കുന്നത്

पर्यायवाची : കുലം, ഗോത്രം


अन्य भाषाओं में अनुवाद :

भारतीय आर्यों में किसी कुल या वंश की वह विशिष्ट संज्ञा जो किसी के पूर्वज या कुल गुरु के नाम पर होती है और जिससे वह जन्म के साथ ही जुड़ जाता है।

कश्यप ऋषि के नाम पर कश्यप गोत्र है।
गोत, गोत्र, चरण, प्रवर, संतति, सन्तति

अर्थ : വംശ-പരമ്പരകളെ ആശ്രയിച്ചു്‌ മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.

उदाहरण : ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.

पर्यायवाची : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വക, വര്ഗ്ഗം, വിഭാഗം


अन्य भाषाओं में अनुवाद :

वंश-परम्परा के विचार से किया हुआ मानव समाज का विभाग।

हिंदुओं में अपनी ही जाति में शादी करने का प्रचलन है।
क़ौम, कौम, जात, जाति, फिरका, फिर्क, बिरादरी

(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).

jati

अर्थ : ഒരേ പൂര്വികനില്‍ നിന്നു ഉത്പന്നമായ വ്യക്തികളുടെ വര്ഗം അല്ലെങ്കില്‍ സമൂഹം.

उदाहरण : ഉയര്ന്ന കുലത്തില്‍ ജനിച്ചതുകൊണ്ട് ആരും ഉയര്ന്നവരാകുന്നില്ല.

पर्यायवाची : കുടുംബം, കുലം, തറവാട്


अन्य भाषाओं में अनुवाद :

एक ही पूर्वपुरुष से उत्पन्न व्यक्तियों का वर्ग या समूह।

उच्च कुल में जन्म लेने से कोई उच्च नहीं हो जाता।
अनवय, अनूक, अन्वय, अभिजन, आल, आवली, कुल, ख़ानदान, खानदान, घराना, नसल, नस्ल, बंस, वंश, वंशतति

People descended from a common ancestor.

His family has lived in Massachusetts since the Mayflower.
family, family line, folk, kinfolk, kinsfolk, phratry, sept

अर्थ : ഒരേ വീട്ടിലെ ജനങ്ങള്.

उदाहरण : എന്റെ വീട്ടുകാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.

पर्यायवाची : കുടുംബം, കുടുംബവൃത്തം, കുടുംബാങ്ങങ്ങള്‍, ഗോത്രം, തലമുറ, പുത്രകളത്രാദികള്‍, ഭര്ത്താവും, ഭാര്യയും, മക്കളും, വംശജര്‍


अन्य भाषाओं में अनुवाद :

एक घर के लोग या एक ही कर्ता के अधीन या संरक्षण में रहने वाले लोग।

मेरा परिवार साथ में बैठकर खाना खाता है।
अभिजन, कुटुंब, कुटुम्ब, कुनबा, कुरमा, घर, परिवार, परिवारजन, फैमली, फैमिली

A social unit living together.

He moved his family to Virginia.
It was a good Christian household.
I waited until the whole house was asleep.
The teacher asked how many people made up his home.
The family refused to accept his will.
family, home, house, household, menage

चौपाल