अर्थ : സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയം.
उदाहरण :
ശ്യാം രാത്രി പതിനൊന്നു മണി വരെ പഠിക്കുന്നു.
पर्यायवाची : അല്ലു്, ഇരവു്, ക്ഷനദ, ക്ഷപ, തമസ്വിനി, തമി, ത്രിയാമ, നിശ, നിശീധിനി, യാമവതി, യാമി, യാമിക, യാമിനി, യാമീര, രജനി, രാത്രിക, രാവു്, വസതി, വിഭാവരി, ശര്വരി, ശ്യാമ
अन्य भाषाओं में अनुवाद :
सूर्यास्त और सूर्योदय के बीच का समय।
श्याम रात को ग्यारह बजे तक पढ़ता है।अर्थ : ജനങ്ങള്‍ വസിക്കുന്ന സൌരയൂഥത്തിലെ ഒരു ഗൃഹം.
उदाहरण :
ചന്ദ്രന് ഭൂമിയുടെ ഒരു ഉപഗ്രഹമാണു്. ഹിന്ദു ധര്മ്മഗ്രന്ധങ്ങള് അനുസരിച്ചു ഭൂമി ശേഷന് എന്ന സര്‍പ്പത്തിന്റെ ഫണത്തിന്മേല് അടയാളം പോലെ പതിഞ്ഞിരിക്കുന്നു.
पर्यायवाची : അചല, അനന്ത, ഉര്വിട, കാശ്യപി, ക്ഷിതി, ക്ഷോണി, ജഗതി, ജഗത്തു്, ജ്യ, ധര, ധരണീ, ധരിത്രി, ധാത്രി, പാരിടം, പൃധ്വി, ഭുവു്, ഭൂഗര്‍ഭം, ഭൂഗോളം, ഭൂമിക, ഭൂമുഖം, ഭൂലോകം, മന്നിടം, മന്നു്, മഹീതലം, മാത, മേദിനി, രസ, ലോകം, വല്ലി, വല്ലിക, വസുധ, വസുമതി, വിശ്വംഭര, സര്‍വം, സ്ത്ഥിര
अन्य भाषाओं में अनुवाद :
सौर जगत का वह ग्रह जिस पर हम लोग निवास करते हैं।
चन्द्रमा पृथ्वी का एक उपग्रह है।अर्थ : ഗര്‍ഭം ധരിച്ചു സന്താനോല്പത്തിക്കു സാധിക്കുന്ന മനുഷ്യ ജാതിയിലെ രണ്ടു ഭേദങ്ങളില്‍ ഒന്നു.
उदाहरण :
ഇന്നത്തെ മഹിളകള്‍ എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാര്ക്കു തുല്യരായിരിക്കുന്നു.
पर्यायवाची : അംഗന, അബല, ഇട്ടിയമ്മ, കന്യക, കുഴലാള്‍, കുഴലി, കൂന്തലാള്‍, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്‍കിടാവു്, പെണ്പിരന്നവര്, പേണ്‍കുട്ടി, പ്രതീദര്ശിനി, ബാല, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, സീമന്തിനി, സ്ത്രീ
अन्य भाषाओं में अनुवाद :
मनुष्य जाति के जीवों के दो भेदों में से एक जो गर्भ धारण करके संतान उत्पन्न कर सकती है।
आज की महिलाएँ हर क्षेत्र में पुरुषों की बराबरी कर रही हैं।अर्थ : ചെറു പ്രായത്തിലുള്ള സ്ത്രീപ്രത്യേകിച്ചും അവിവാഹിത.
उदाहरण :
പെണ്‍കുട്ടികള്‍ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു.
पर्यायवाची : അംഗന, അബല, കന്യക, കുട്ടി, കുഴലാള്‍, കുഴലി, കൂന്തലാള്‍, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്‍കിടാവു്, പെണ്‍കുട്ടി, പെണ്‍പിറന്നവര്‍, പ്രതീപദര്‍ശിനി, ബാല, ബാലിക, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, സീമന്തിനി
अन्य भाषाओं में अनुवाद :
A youthful female person.
The baby was a girl.