अर्थ : ചില അവയവങ്ങള്‍ ഇല്ലാത്ത.
उदाहरण :
പാളത്തില്‍ കാല് കുടുങ്ങിയതു കാരണം ശ്യാം വികലാംഗനായി.
पर्यायवाची : അംഗവിഹീനനായ, അംഗഹീനനായ
अर्थ : ജോലിചെയ്യുവാന്‍ സാമര്‍ഥ്യമില്ലാത്ത.
उदाहरण :
നാം വികലാംഗരായ ആളുകളെ സഹായിക്കണം.
पर्यायवाची : കഴിവില്ലാത്ത, വയ്യാത്ത