अर्थ : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
उदाहरण :
ഈ യന്ത്രം മോശമായി
पर्यायवाची : കേടാവുക, കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, നശിക്കുക, പ്രവര്‍ത്തനരഹിതമാവുക, വഷളാകുക വിരൂപമാക്കുക, വെറുപ്പു തോന്നുക
अन्य भाषाओं में अनुवाद :
गुण, रूप, आदि में विकार होना या खराबी आना।
यह यंत्र बिगड़ गया है।अर्थ : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
उदाहरण :
ഈ യന്ത്രം മോശമായി.
पर्यायवाची : കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, നശിക്കുക, വഷളാകുക വിരൂപമാക്കുക, വെറുപ്പു തോന്നുക
अर्थ : ഏതെങ്കിലും ഒരു വസ്തു നിര്‍മ്മിക്കുന്ന സമയത്ത് തന്നെ അതിൽ ഏതെങ്കിലും തരത്തിലുള്ള ഒരു കുഴപ്പം വരുത്തുക അതിലൂടെ പിന്നീടൊരിക്കലും അത് ശരിയാകാതെ വരുക
उदाहरण :
തുന്നല്ക്കാരൻ എന്റെ തുണി വികൃതമാക്കി
अन्य भाषाओं में अनुवाद :
किसी वस्तु को बनाते समय ऐसा दोष उत्पन्न करना कि वह ठीक न बने।
दर्जी ने मेरा ड्रेस बिगाड़ दिया।