पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വിക്ഷേപണം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വിക്ഷേപണം   നാമം

अर्थ : ഏതെങ്കിലും ഒരു വസ്തുവിനെ അതിന്റെ യഥാസ്ഥാനത്ത് നിന്ന് ദൂരേക്ക് ആട്ടി തെളിക്കുന്ന പ്രക്രിയ.

उदाहरण : കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം റോക്കറ്റ് മുഖേനയാണ് ചെയ്യുന്നത്.

पर्यायवाची : പദഭ്രംശം


अन्य भाषाओं में अनुवाद :

किसी वस्तु को अपने स्थान से हटा दिए जाने की क्रिया।

कृत्रिम उपग्रहों का विस्थापन रॉकेट द्वारा किया जाता है।
विस्थापन

An event in which something is displaced without rotation.

displacement, shift

अर्थ : ഏതെങ്കിലും ഒരു വസ്തുവിനെ പ്രവേഗത്തോടെ എറിയുന്ന പ്രവര്ത്തനം

उदाहरण : ഭാരതത്തില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തപ്പെടുന്നു.


अन्य भाषाओं में अनुवाद :

किसी वस्तु को आवेग के साथ उछालने या फेंकने की क्रिया।

भारत के श्री हरिकोटा से कृत्रिम उपग्रहों का प्रक्षेपण किया जाता है।
प्रक्षेपण, प्रयोग, विक्षेप, विक्षेपण

The act of propelling with force.

launch, launching

चौपाल