अर्थ : ഏതെങ്കിലും ദേവിയുടെ അല്ലെങ്കില്‍ ദേവന്റെ പ്രതിമ
उदाहरण :
ഇന്ന് അമ്പലത്തില്‍ വിഗ്രഹം പ്രതിഷ്ടിക്കും
अन्य भाषाओं में अनुवाद :
A material effigy that is worshipped.
Thou shalt not make unto thee any graven image.अर्थ : ഇരു ശത്രുക്കളുടെ ഇടയില് ആയുധങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.
उदाहरण :
മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.
पर्यायवाची : അങ്കം, അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ഗര്ജ്ജനം, ജന്യം, പോരു്, പ്രധനം, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വക്കാണം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമിതി, സമീകം, സമുദായം
अन्य भाषाओं में अनुवाद :
शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।
महाभारत का युद्ध अठारह दिनों तक चला था।अर्थ : അപകടകരമായിട്ടുള്ള ഒന്നിനെ ഇല്ലാതാക്കുന്നതിനായിട്ടുള്ള ഒരു പ്രയത്നം
उदाहरण :
അയാള് ദാരിദ്രത്തിനെതിരെ യുദ്ധം ചെയ്തുനാം ഭീകരവാദത്തിനെതിരെ ഒരു യുദ്ധം പ്രഖ്യാപിക്കേണ്ടതാണ്
पर्यायवाची : അനീകം, അഭിസമ്പാതം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആയോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ജന്യം, പ്രവിദാരണം, പ്രഷനം, മൃധം, യുത്ത്, യുദ്ധം, രണം, സംഖ്യം, സംഗ്രാമം, സംയത്ത്, സംയുഗം, സംസ്ഫോടം, സമരം, സമാഘാതം, സമിതി, സമീകം, സമ്പരായം, സമ്പ്രഹാരം
अन्य भाषाओं में अनुवाद :
A concerted campaign to end something that is injurious.
The war on poverty.अर्थ : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.
उदाहरण :
ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.
पर्यायवाची : അജിരം, ഉത്സേധം, കരണം, കളേബരം, കായം, ഗാത്രം, ഘടം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്‍, ഭൂതാത്മാവു്, ഭോഗം, മമ്മി, മുകുളം, മൂര്ത്തി, മേലു്, യാക്ക, രധം, വപുസ്സു്, വര്ഷമാവു്, ശരീരം, സംഹനനം, സ്കന്ധം
अन्य भाषाओं में अनुवाद :
किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।
शरीर को स्वस्थ रखने के लिए व्यायाम करें।