अर्थ : വിചാരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
उदाहरण :
വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഞങ്ങള്‍ പ്രശ്നത്തിനു പരിഹാരം കണ്ടു.
अन्य भाषाओं में अनुवाद :
विचार करने की क्रिया या भाव।
बहुत चिंतन के बाद हमने समस्या का हल ढूँढ़ निकाला।शिक्षण के सिद्धांतों का विशेषज्ञ।
कई शिक्षाविद् इस सम्मेलन में उपस्थित थे।The process of using your mind to consider something carefully.
Thinking always made him frown.अर्थ : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചിന്ത.
उदाहरण :
സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച് വളരെയധികം നിരൂപണം നടന്നിരിന്നു.
पर्यायवाची : ആലോചന, ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പരിശോധന, പര്യാലോചന, പുനഃപരിശോധന, വിമർശം, വിമർശനം, വിശകലനം
अन्य भाषाओं में अनुवाद :
किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।
वे आलोचना सुनकर भी अप्रभावित रहे।अर्थ : നിയമ കോടതി അല്ലെങ്കില് അധികാരിയുടെ മുന്പില് കുറ്റാരോപണം അല്ലെങ്കില്‍ അന്യായം അവതരിപ്പിക്കുന്ന പ്രക്രിയ.
उदाहरण :
ദിവാന്റെ കോടതിയില് എന്റെ അന്യായതിന്റെ വിചാരണ നടക്കും.
पर्यायवाची : ക്രോസ്സു ചെയ്യല്, ഗാഢാമായ പര്യാലോചന, ന്യായ വിചാരണ, പരിശോധന, വാദപ്രതിവാദം, വിചാരം, വിചാരണ ചെയ്യല്‍, വിഭാവനം, വിസ്തരിക്കല്‍, സത്യാന്വേഷനം, സാക്ഷി വിസ്താര വാദം
अन्य भाषाओं में अनुवाद :
अर्थ : അപരാധി മുതലായവര്ക്കു തങ്ങളുടെ അപരാധം നിമിത്തം വന്നു ചേരുന്ന ശിക്ഷ അല്ലെങ്കില്‍ പിഴ.
उदाहरण :
കൊലപാതക കുറ്റത്തിനു ശ്യാമിനു ആജീവനാന്ത ജയില്‍ ശിക്ഷ ലഭിച്ചു.
पर्यायवाची : അച്ചടക്ക പരിശീലനം, അവസാനന്യായവിധി, കഠിന ശിക്ഷ, ദണ്ടനം, ദണ്ഡന വിധി, ദൈവശിക്ഷ, നന്നാക്കല്‍, പിഴ, പിഴതിരുത്തല്‍, പീഡനം, പ്രാണ ദണ്ഡനം, ഫയിന്‍, മരണദണ്ഡണം, വധ ശിക്ഷ, വിധി, ശാസന, ശിക്ഷ, ശിക്ഷണ നടപടി
अन्य भाषाओं में अनुवाद :