अर्थ : വിജയം കൈവരിച്ചവന്.
उदाहरण :
ജനങ്ങള്‍ ജേതാവിനെ തങ്ങളുടെ തോളില്‍ കയറ്റിയിരുത്തി.
पर्यायवाची : ജേതാവ്
अन्य भाषाओं में अनुवाद :
अर्थ : വീരതയോടു കൂടി ചെയ്യുന്ന പണി.
उदाहरण :
വീരനായ വ്യക്തി ഏതൊരു പണിയില്‍ നിന്നും ഒരിക്കലും പിന്നോക്കം പോകുന്നില്ല.
पर्यायवाची : അതുല്യ മാതൃക, അത്യുത്തമ വ്യക്തി, ഉത്സാഹശാലി, ജേതാവു്, ധൈര്യ ശാലി, നിര്ഭയന്, പരാക്രമ ശാലി, പരാക്രമി, യുദ്ധ വിദഗ്ധന്‍, യോദ്ധാവു്, രക്ഷകന്, വിക്രാന്തന്‍, വീരത്വമുള്ളവന്, വീരന്, വീരഭടന്, വീരയോദ്ധാവു്, ശൂരന്‍
अन्य भाषाओं में अनुवाद :