अर्थ : വിരോധി അല്ലെങ്കില് ശത്രു ആകുന്ന അവസ്ഥ.
उदाहरण :
തമ്മിലുള്ള വിരോധം ദൂരീകരിച്ചാലേ ഗുണമുണ്ടാകുകയുള്ളു.
पर्यायवाची : അനിഷ്ടം, അഭിഘാതി, അമര്ഷം, അമിത്രന്‍, അരാതി, അരി, അഹിതന്, ഈര്ഷ്യ, എതിരാളി, എതിര്പ്പു, ദസ്യു, ദുര്ഹൃത്ത്, ദ്വിട്ടു്, ദ്വിഷന്‍, ദ്വേഷണന്‍, പരന്‍, പരിപന്തി, പ്രതിയോഗി, പ്രത്യര്ത്ഥി, മ്‌ധം, രിപു, വിദ്വേഷം, വിമതന്, വിരോധി, വൃത്രന്, വൈരം, വൈരി, ശത്രു, ശത്രു ആകുന്ന അവസ്ഥ, ശാത്രവന്, സപത്നന്‍
अन्य भाषाओं में अनुवाद :
दुश्मन या शत्रु होने की अवस्था या भाव।
आपसी दुश्मनी को दूर करने में ही भलाई है।अर्थ : ആരോടെങ്കിലും ശത്രുത അല്ലെങ്കില്‍ എതിര്പ്പ് ഉള്ളവന്.
उदाहरण :
ശത്രുവിനേയും ഈര്ഷ്യയയേയും ഒരിക്കലും ദുര്ബ്ബലനായി കാണേണ്ട ആവശ്യമില്ല.
पर्यायवाची : അരി, എതിരാളി, പരന്, പരമണ്ഡലം, പരിപന്ഥകന്‍, പരിപന്ഥി, പാരിപന്ഥികന്‍, പ്രതികൂലി, പ്രതിദ്വന്ദി, പ്രതിദ്വന്ദ്വന്‍, പ്രതിപക്ഷന്‍, പ്രതിബാധി, പ്രതിഭടന്‍, പ്രതിമിത്രം, പ്രതിയോഗി, പ്രതിരോധകന്, പ്രതിസാമന്തന്‍, പ്രതീപന്‍, പ്ലവന്‍, മൃധം, രിപു, വിമതന്‍, വിരോധി, ശത്രു
अन्य भाषाओं में अनुवाद :
वह जिससे शत्रुता या वैर हो।
शत्रु और आग को कभी कमजोर नहीं समझना चाहिए।