अर्थ : എന്തെങ്കിലും അഭിലാഷമോ അല്ലെങ്കില്‍ ആഗ്രഹമോ കൂടാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അവസ്ഥ.
उदाहरण :
വിരക്തി മനസ്സിനെ ശുദ്ധീകരിക്കുന്നു.
पर्यायवाची : താല്പ്പര്യമില്ലായ്മ, ലാഭേച്ഛയില്ലാതെ, വിഷയേച്ഛയില്ലായ്മ
अन्य भाषाओं में अनुवाद :
वह अवस्था जिसमें बिना किसी कामना या इच्छा से कोई काम किया जाता है।
निष्कामता चित्त को शुद्ध बनाती है।अर्थ : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തോടു ശ്രദ്ധയില്ലായ്മ.
उदाहरण :
ആഗ്രഹമില്ലായ്മ കാരണം അവനു ഒരു കാര്യത്തിലും ശ്രദ്ധയില്ല.
पर्यायवाची : ആഗ്രഹമില്ലായ്മ
अन्य भाषाओं में अनुवाद :
वह मनोवृत्ति जो किसी बात या वस्तु की प्राप्ति की ओर ध्यान नहीं ले जाती हो।
अनिच्छा के कारण उसका किसी काम में मन नहीं लगता।The trait of being unwilling.
His unwillingness to cooperate vetoed every proposal I made.अर्थ : ലൌകിക സുഖഭോഗങ്ങളോടു മടുപ്പു കാണിക്കുന്ന അവസ്ഥ.
उदाहरण :
അയാള്ക്കു രാജ്യത്തോടും ലോകത്തോടും വിരക്തി വന്നു കഴിഞ്ഞു.
पर्यायवाची : ആസക്തിയില്ലായ്മ, താത്പര്യമില്ലായ്മ, പുശ്ചം, മടുപ്പു, വെറുപ്പ്
अन्य भाषाओं में अनुवाद :
अर्थ : വിരാഗി ആയ്തുകൊണ്ട് ഭൌതീക സുഖഭോഗങ്ങള് ത്യജിക്കുന്ന ഭാവം
उदाहरण :
മോഹന് വിരക്തനായി സന്യാസം സ്വീകരിച്ചു
अन्य भाषाओं में अनुवाद :
An act (spoken or written) declaring that something is surrendered or disowned.
renouncement, renunciation