अर्थ : നന്നായി നോക്കിക്കൊണ്ട്
उदाहरण :
ഏതു സാധനവും വാങ്ങുന്നതിന് മുമ്പായി അത് നന്നായി നോക്കി വാങ്ങണം
पर्यायवाची : നോക്കി, പരിശോധിച്ച്
अन्य भाषाओं में अनुवाद :
अच्छी तरह देख भाल कर।
किसी भी वस्तु को खरीदने से पहले उसे जाँच-परखकर लेनी चाहिए।