अर्थ : ഏതെങ്കിലും വസ്തുവിന്റെ വില നിശ്ചയിക്കുന്ന പ്രക്രിയ.
उदाहरण :
പുതിയ കാറിന്റെ വില നിര്ണ്ണയത്തിന്മേല് ചര്‍ച്ച നടന്നു.
पर्यायवाची : വില നിശ്ചയം
अन्य भाषाओं में अनुवाद :
किसी वस्तु का मूल्य निश्चित करने की क्रिया।
नई कार के मूल्य-निर्धारण पर बहुत बहस हुई।