पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വിഴുങ്ങുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വിഴുങ്ങുക   ക്രിയ

अर्थ : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക

उदाहरण : സീത അവളുടെ കോപം വിഴുങ്ങി

पर्यायवाची : ഇറക്കുക, ഗ്രസിക്കുക


अन्य भाषाओं में अनुवाद :

कोई बात या मन का भाव छिपा या दबा जाना।

सीता अपना गुस्सा पी गई।
पीना

अर्थ : എന്തെങ്കിലും വസ്‌തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.

उदाहरण : പാമ്പ്‌ തവളയെ വിഴുങ്ങി.

पर्यायवाची : കപ്പുക, കബളീകരിക്കുക, കമ്മുക, ഗ്രസിക്കുക, മിഴുങ്ങുക, മുതുങ്ങുക


अन्य भाषाओं में अनुवाद :

कोई भी वस्तु भोजन-नलिका के द्वारा गले के नीचे उतारना।

साँप मेंढक को निगल गया।
गटकना, निगलना, लीलना

Pass through the esophagus as part of eating or drinking.

Swallow the raw fish--it won't kill you!.
get down, swallow

अर्थ : പെട്ടെന്ന് പെട്ടന്ന് ഭക്ഷണം അകത്താക്കുക.

उदाहरण : സിംഹം മുയലിനെ വിഴുങ്ങി.


अन्य भाषाओं में अनुवाद :

जल्दी-जल्दी या भद्देपन से खाना।

शेर ने खरगोश का भक्षण किया।
भकोसना, भक्षण करना, भखना

Eat hastily without proper chewing.

Don't bolt your food!.
bolt, gobble

चौपाल