पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വിവേകം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

വിവേകം   നാമം

अर्थ : ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട്‌ അഥവാ മനസിന്റെ ശക്‌തി.

उदाहरण : മറ്റൊരാളുടെ ബുദ്ധി ഉപയോഗിച്ച്‌ രാജാവ്‌ ആകാന്‍ ആഗ്രഹിക്കുന്നതിലും വളരെ നല്ലത്‌ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌ ഭിക്ഷക്കാരന്‍ ആകുന്നതാണ്.

पर्यायवाची : അന്തർജ്ഞാനം, അന്തർബോധം, അറിവ്, അവബോധം, ഉള്ക്കാഴ്ച, ഗ്രഹണശക്‌തി, ചിത്ത്, ചേതന, ജ്ഞപ്‌തി, ജ്ഞാനം, തലച്ചോറ്‌, ധാരണശ്ക്‌തി, ധിഷണ, ധീ, പാടവം, പ്രജ്ഞ, പ്രജ്ഞാനം, പ്രതിപത്ത്‌, പ്രതിഭ, പ്രബോധം, പ്രേക്ഷ, ബുദ്ധി, ബുദ്ധിശക്‌തി, ബോധം, മതി, മതിഗുണം, മനനം, മനീഷ, മനോധർമ്മം, മഹി, മൂള, മേധ, വകതിരിവ്, ശേമുഷി, സംവിത്ത്‌


अन्य भाषाओं में अनुवाद :

सोचने समझने और निश्चय करने की वृत्ति या मानसिक शक्ति।

औरों की बुद्धि से राजा बनने की अपेक्षा अपनी बुद्धि से फ़कीर बनना ज़्यादा अच्छा है।
अकल, अक़ल, अक़्ल, अक्ल, अभिबुद्धि, आत्मसमुद्भवा, आत्मोद्भवा, इड़ा, जहन, ज़हन, ज़िहन, ज़ेहन, जिहन, जेहन, दिमाग, दिमाग़, धी, धी शक्ति, प्रज्ञा, प्रतिभान, प्राज्ञता, प्राज्ञत्व, बुद्धि, बूझ, मति, मनीषा, मनीषिका, मस्तिष्क, मेधा, विवेक, संज्ञा, समझ

Knowledge and intellectual ability.

He reads to improve his mind.
He has a keen intellect.
intellect, mind

अर्थ : ബുദ്ധി മൂലം ലഭിക്കുന്ന ജ്ഞാനം.

उदाहरण : ഓരോ വ്യക്തിയുടേയും വിവേകം വ്യത്യസ്ഥമായിരിക്കുന്നു.

पर्यायवाची : ധാരണ


अन्य भाषाओं में अनुवाद :

बुद्धि के द्वारा प्राप्त होने वाला ज्ञान।

हर व्यक्ति की समझ भिन्न होती है।
मेरी समझ से आपकी बात सही है।
प्रज्ञा, फहम, फ़हम, वकूफ, वकूफ़, समझ, सूझ-बूझ, सूझबूझ, हिसाब

A general conscious awareness.

A sense of security.
A sense of happiness.
A sense of danger.
A sense of self.
sense

अर्थ : നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തിരിച്ചറിയുവാനുള്ള ശക്തി അഥവാ അറിവ്.

उदाहरण : ആപത്തു സമയത്ത് വിവേകത്തോടെ പണി എടുക്കണം.

पर्यायवाची : വകതിരിവ്


अन्य भाषाओं में अनुवाद :

भली-बुरी बातें सोचने-समझने की शक्ति या ज्ञान।

विपत्ति के समय विवेक से काम लेना चाहिए।
इम्तियाज, इम्तियाज़, विवेक, समझदारी

The trait of judging wisely and objectively.

A man of discernment.
discernment, discretion

अर्थ : അറിവുള്ളവന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : അവന്‍ തന്റെ ബുദ്ധി ശക്തി കൊണ്ടാണ് ഈ പ്രവര്ത്തിയില്‍ വിജയിച്ചത്.

पर्यायवाची : ബുദ്ധിശക്തി


अन्य भाषाओं में अनुवाद :

Intelligence as manifested in being quick and witty.

brightness, cleverness, smartness

अर्थ : അറിയുന്ന ക്രിയ

उदाहरण : പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്

पर्यायवाची : അറിവ്, അവബോധം, ജഞാനം


अन्य भाषाओं में अनुवाद :

जानने की क्रिया।

नए आविष्कारों का अवगमन अत्यावश्यक है।
अवकलन, अवगमन, अवबोध, जानना, समझना

अर्थ : ഉപായം, സൂത്രം മുതലായവകൊണ്ട് നിറഞ്ഞ അവസ്ഥ.

उदाहरण : ബുദ്ധിപൂര്വമുള്ള നീക്കത്തോടെ ഏതു കാര്യവും ബുദ്ധിമുട്ടില്ലാതെ ചെയ്തു തീര്ക്കാന് സാധിക്കും.

पर्यायवाची : ധാരണാശക്തി, ബുദ്ധിപൂര്വം, ബുദ്ധിശക്തി, യുക്തിയുക്തം


अन्य भाषाओं में अनुवाद :

युक्ति से पूर्ण होने की अवस्था या भाव।

युक्तिपूर्णता से कोई भी काम आसानी से किया जा सकता है।
युक्तिपूर्णता, समझदारी

Subtly skillful handling of a situation.

delicacy, diplomacy, discreetness, finesse

अर्थ : ധാരണയും ബുദ്ധിയുമുള്ള.

उदाहरण : ദേഷ്യം പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ വിവേകം നഷ്ടപ്പെടുന്നു.

पर्यायवाची : തിരിച്ചറിവ്


अन्य भाषाओं में अनुवाद :

समझ और बुद्धि।

क्रोध, उत्तेजनावश हम प्रायः अपना सुधबुध खो देते हैं।
आपा, सुध-बुध, सुधबुध, होश-हवास, होशहवास

Self-control in a crisis. Ability to say or do the right thing in an emergency.

presence of mind

चौपाल