अर्थ : പാമ്പാട്ടികള് ഉപയോഗിക്കുന്ന ചെറിയ ചുരയ്ക്ക കൊണ്ടുണ്ടാക്കിയ വാദ്യോപകരണം.; കുഴല്‍ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ പാമ്പു തലയാട്ടാന്‍ തുടങ്ങി.
उदाहरण :
पर्यायवाची : പാമ്പാട്ടിയുടെ കുഴല്
अन्य भाषाओं में अनुवाद :
अर्थ : എല്ലാ വാദ്യത്തെക്കാളും ശ്രേഷ്ടമെന്ന് പറയപ്പെടുന്ന ഒരു വാദ്യം
उदाहरण :
ഷീല വീണ വായിക്കുന്നതില്‍ സമര്ഥയാണ്
अन्य भाषाओं में अनुवाद :
A musical instrument in which taut strings provide the source of sound.
stringed instrumentअर्थ : നിലത്ത് വീണ അല്ലെങ്കില്‍ വീഴ്ത്തപ്പെട്ട.
उदाहरण :
അവന്‍ ഒരു ആക്രമണം കൊണ്ട് എതിരാളിയെ ഭൂമിയില് വീഴ്ത്തി.
पर्यायवाची : വീഴ്ത്തിയ
अन्य भाषाओं में अनुवाद :