अर्थ : പെട്ടന്ന് അല്ലെങ്കില്‍ വേഗത്തില്‍ നടക്കുന്ന.
उदाहरण :
ഇത് ദില്ലിയിലേക്ക് പോകുന്ന വേഗതയുള്ള ഒരു തീവണ്ടിയാണ്.
पर्यायवाची : ശീഘ്രഗതിയായ
अन्य भाषाओं में अनुवाद :
Acting or moving or capable of acting or moving quickly.
Fast film.अर्थ : വേഗം നടക്കുന്ന അല്ലെങ്കില് എത്തുന്നവന്.
उदाहरण :
വേഗതയുള്ള വണ്ടികളുടെ എണ്ണം ശീഘ്രം തന്നെ ഇരട്ടിയാകുവാന്‍ പോകുന്നുണ്ട്.
अन्य भाषाओं में अनुवाद :
जल्दी चलने या पहुँचने वाला।
त्वरित गति से चलने वाली गाड़ियों की संख्या शीघ्र ही दोगुनी कर दी जाएगी।अर्थ : വേഗം എത്തുന്ന അല്ലെങ്കില്‍ അവരെ സംബന്ധിച്ച് നടപടി എടുക്കുക അത്യാവശ്യമായ.
उदाहरण :
വേഗതയുള്ള സന്ദേശങ്ങള്‍ അയക്കുന്നതിന്‍ അതയാധുനികമായ ഉപകരണങ്ങള്ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
अन्य भाषाओं में अनुवाद :
जिसका जल्दी पहुँचना या जिसके संबंध में जल्दी कार्रवाई होना आवश्यक हो।
त्वरित संदेश भेजने के लिए अत्यंत आधुनिक उपकरणों की व्यवस्था की जाएगी।Performed with little or no delay.
An immediate reply to my letter.अर्थ : വേഗതയുള്ള
उदाहरण :
ഗാഹിർ ഖാൻ വേഗതയുള്ള പന്തെറിയുന്ന ആളാണ്
अर्थ : വേഗതയുള്ള
उदाहरण :
പെട്ടെന്ന് എത്തുന്നതിനു വേണ്ടി നമുക്ക് വേഗതയുള്ള റൊഡിൽ കൂടെ പോകാം
अन्य भाषाओं में अनुवाद :