अर्थ : നായയുടെ സ്‌ത്രീലിംഗം.; പട്ടി അതിണ്റ്റെ കുട്ടികളെ പാലു കുടിപ്പിക്കുന്നു.
उदाहरण :
पर्यायवाची : കൊടിച്ചി, പുംശ്ചലി, പെണ്കുറുക്കന്‍, പെണ്നായ്
अन्य भाषाओं में अनुवाद :
Female of any member of the dog family.
bitchअर्थ : പണം വാങ്ങി വേശ്യവൃത്തി നടത്തുന്ന സ്ത്രി
उदाहरण :
ചില നിഷ്കളങ്കകളായ പെണ്കുട്ടികളെ നിർബന്ധിച്ചു വേശ്യകളാക്കി മാറ്റുന്നു.
पर्यायवाची : അഭിസാരിക, അസതി, ഒളിശയനക്കാരി, കാമലേഖ, കുംഭദാസി, കുലട, കൊട്ടാരദാസി, ക്ഷുദ്ര, ഗണിക, ജാരിണി, തെരുവുപെണ്ണു്, തേവിടിച്ചി, ധൂളി, ധർഷിണി, പാംസുല, പുംശ്ചലി, പുലയാടി, ബന്ധകി, മഞ്ജിക, രൂപജീവ, വന്ധകി, വാരനാരി, വാരയോഷ, വാരവാണി, വാരസുന്ദരി, വാരസ്ത്രീ, വേശനാരി, വ്യഭിചാരിണി, ശില്പികാരിക, സ്വൈരണി
अन्य भाषाओं में अनुवाद :
धन लेकर संभोग करने वाली स्त्री।
कुछ मासूम लड़कियों को ज़बरदस्ती वेश्या बना दिया जाता है।A woman who engages in sexual intercourse for money.
bawd, cocotte, cyprian, fancy woman, harlot, lady of pleasure, prostitute, sporting lady, tart, whore, woman of the street, working girlअर्थ : വ്യഭിചാരം നടത്തുന്നവള്‍ അല്ലെങ്കില് അനേകം പുരുഷന്മാരുമായി ഉചിതമല്ലാത്ത ബന്ധം വയ്ക്കുന്നവള്.
उदाहरण :
വ്യഭിചാരിണിക്ക് സമൂഹത്തില്‍ ഒരു സ്ഥാനവും ഇല്ല.
पर्यायवाची : ഗണിക, തേവിടിശ്ശി, വ്യഭിചാരിണി
अन्य भाषाओं में अनुवाद :