अर्थ : അസത്യമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
उदाहरण :
സത്യത്തിന് മുന്നില്‍ അസത്യം എപ്പോഴും തോറ്റുപോകും
अन्य भाषाओं में अनुवाद :
अर्थ : ഒളിച്ചു മറ്റുള്ളവരുടെ സാധനങ്ങള് എടുക്കാനുള്ള പ്രക്രിയ അല്ലെങ്കില്‍ ഭാവം.
उदाहरण :
മോഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാമു പിടിക്കപ്പെട്ടു.
पर्यायवाची : അങ്കതം, അന്യതം, അളീകം, അസത്ത്യം, കബളം, കല്ലുവെച്ചനുണവെടി, കള്ളം, കാപട്യം, ഛലം, നുണ, പുളു, പൊച്ചം, പൊയ്, പൊളി, മായം, മാഴ, മിഷം, മൃഷം, മൃഷാവാദം, വിതഥം