अर्थ : തണുപ്പിന്റെ കാലം.
उदाहरण :
ശിശിരകാലത്തില്‍ മഴ പെയ്താല്‍ തണുപ്പും കൂടും.
पर्यायवाची : തണുപ്പുകാലം, മഞ്ഞുകാലം, ശിശിരകാലം, ശൈത്യകാലം, ഹേമന്തം
अन्य भाषाओं में अनुवाद :
The coldest season of the year. In the northern hemisphere it extends from the winter solstice to the vernal equinox.
winter, wintertimeअर्थ : ശരീരത്തിലെ ചൂടു കുറയുമ്പോല്‍ വസ്ത്രങ്ങള്‍ മുതലായവകൊണ്ടു പുതക്കാനോ തീചൂടു് കൊണ്ടു് ദേഹം ചൂടക്കുവാനോ തോന്നുന്ന ആഗ്രഹം.
उदाहरण :
ഇന്നു കാലത്തു മുതല്‍ എനിക്കു് തണുക്കുന്നു.
पर्यायवाची : ഈര്‍പ്പം, ജലത്തെ ഘനീഭവിക്കുന്ന ശൈത്യം, തണുത്ത കാലാവസ്ഥ, തണുപ്പു്, മഞ്ഞുപൊഴിയും കാലം, ശിശിരകാലം, ശീതളം, ശൈത്യം, ശൈത്യകാലം, ഹേമന്തം
अन्य भाषाओं में अनुवाद :