अर्थ : സന്ദേഹമോ സംശയമോ കൂടാതെ.
उदाहरण :
എനിക്കു ഈ പണി സന്ദേഹമില്ലാതെ ചെയ്യാന്‍ സാധിക്കും.
पर्यायवाची : തികച്ചും, നിസ്സംശയം, വിശ്വാസം, സന്ദേഹമില്ലാതെ
अन्य भाषाओं में अनुवाद :
अर्थ : എന്തെങ്കിലും സംശയം ഇല്ലാത്ത അല്ലെങ്കില്‍ അനിശ്ചിതത്തിന്റെ അഭാവമുള്ള.
उदाहरण :
ഈ പ്രശ്നത്തിന്റെ മുന്പില് ഞാന്‍ സന്ദേഹമില്ലാതെ നിന്നു.
पर्यायवाची : ഉറപ്പോടെ, തീര്‍ച്ചയോടെ, ധാരണയോടെ, നിശ്ചയത്തോടെ, നിശ്ചയദാര്‍ഢ്യത്തോടെ, സന്ദേഹമില്ലാതെ
अन्य भाषाओं में अनुवाद :