अर्थ : സന്തോഷം കാരണം കണ്ണില്‍ നിന്നും പുറപ്പെടുന്ന അശ്രു.
उदाहरण :
വളരെ ദിവസങ്ങള്‍ക്ക് ശേഷം തന്റെ കുട്ടിയെ കണ്ടിട്ട് അമ്മയുടെ കണ്ണില്‍ നിന്ന് സന്തോഷാശ്രുക്കള്‍ ഒഴുകി.
अन्य भाषाओं में अनुवाद :
प्रेम के कारण आँख से निकलने वाला आँसू।
बहुत दिनों के बाद अपने बेटे से मिलकर माँ की आँखें प्रेमाश्रु से भर गयीं।