अर्थ : ഏതെങ്കിലും കാര്യത്തിന്റെ അവസാനം.
उदाहरण :
ഈ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ വലിയ വലിയ വിദ്വാന്മാര് പങ്കെടുത്തുകൊണ്ടിരിക്കുന്നു.
पर्यायवाची : ഉപസംഹാരം
अन्य भाषाओं में अनुवाद :
अर्थ : അവസാനിക്കുന്ന പ്രക്രിയ.
उदाहरण :
മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.
पर्यायवाची : അന്ത്യം, അവസാനം, ഒടുക്കം
अन्य भाषाओं में अनुवाद :
समाप्त होने की क्रिया, अवस्था या भाव।
महात्मा गाँधी के मरने के साथ ही एक युग की समाप्ति हो गई।