अर्थ : തെരഞ്ഞെടുക്കുന്നവന്.
उदाहरण :
സമ്മതിദായകന് തന്റെ തീരുമാനം ആലോചിച്ച് ചെയ്യണം.
अन्य भाषाओं में अनुवाद :
वह जो निर्वाचन करे या चुने।
निर्वाचक को अपना निर्णय सोच समझ कर लेना चाहिए।अर्थ : ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ചെയ്യാന്‍ അവകാശമുള്ളവന്.
उदाहरण :
തെരഞ്ഞെടുപ്പ് സമയത്ത് വലിയ വലിയ നേതാക്കളും സമ്മതിദായകരുടെ മുന്പില് കേണപേക്ഷിക്കുന്നു.
पर्यायवाची : വോട്ടര്‍
अन्य भाषाओं में अनुवाद :