अर्थ : രഥം ഓടിക്കുന്ന ആള്
उदाहरण :
മഹാഭാരതയുദ്ധത്തില്‍ ശ്രീകൃഷ്ണന് അര്‍ജ്ജുനന്റെ സാരഥിയായിരുന്നു
पर्यायवाची : തേരാളി
अन्य भाषाओं में अनुवाद :
The driver of a chariot.
charioteerअर्थ : വണ്ടി മുതലായവ ഓടിക്കുന്നയാള്‍.
उदाहरण :
അപകടം ഉണ്ടായ ഉടന്‍ വണ്ടിക്കാരന് ഓടിപ്പോയി.
पर्यायवाची : ഡ്രൈവര്‍, വണ്ടിക്കാരന്, വണ്ടിയോട്ടക്കാരന്‍
अन्य भाषाओं में अनुवाद :
The operator of a motor vehicle.
driver