अर्थ : സിന്ധി ഭാഷാലിപി.
उदाहरण :
ശ്രദ്ധ സിന്ധി പഠിക്കുന്നതില്‍ സമര്‍ത്ഥയാണ്.
पर्यायवाची : സിന്ധി ലിപി
अन्य भाषाओं में अनुवाद :
वह लिपि जिसमें सिंधी भाषा लिखी जाती है।
श्रद्धा सिंधी लिपि पढ़ने में समर्थ है।अर्थ : സിന്ധു ദേശത്തെ താമസക്കാരന്.
उदाहरण :
ഈ നഗരത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ സിന്ധികള്ക്ക് വളരെ വലിയ പങ്കുണ്ട്.
अन्य भाषाओं में अनुवाद :
A native or inhabitant of India.
indianअर्थ : സിന്ധു ദേശത്തെ ഭാഷ.
उदाहरण :
രാജ്യ ഭരണ കൂടം സിന്ധിയുടെയും ഉറുദുവിന്റെയും വികസനത്തിനു വേണ്ടി ജാഗരൂകരായി.
अन्य भाषाओं में अनुवाद :
सिंध की भाषा।
राज्य सरकार सिंधी और उर्दू के विकास के लिए जागरूक है।अर्थ : സിന്ധ് ദേശത്ത് താമസിക്കുന്നവന്.
उदाहरण :
ഉല്ലാസ് നഗറില്‍ താമസിക്കുന്ന സിന്ധി ജനങ്ങള്‍ക്ക് യു എസ് എ എന്ന പേരില്‍ ഒരു സംഘടനയുണ്ട്.