अर्थ : ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടി കരുതുക
उदाहरण :
എന്റെ പഠിത്തത്തിന വേണ്ടി പിതാവ് കുറച്ച് ധനം കരുതിയിട്ടുണ്ട്
पर्यायवाची : കരുതുക
अन्य भाषाओं में अनुवाद :
* किसी विशेष काम, व्यक्ति आदि के लिए कोई साधन नियुक्त करना या देना।
मेरी पढ़ाई के लिए पिताजी ने कुछ पैसे अलग रखा है।Give or assign a resource to a particular person or cause.
I will earmark this money for your research.अर्थ : ചീത്തയാകാതെ കാക്കുക
उदाहरण :
അച്ചാറില്‍ എണ്ണനിറച്ച് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം
पर्यायवाची : സംരക്ഷിക്കുക
अन्य भाषाओं में अनुवाद :
खराब न होने देना।
अचार को तेल में डुबाकर अधिक दिनों तक बचाया जा सकता है।अर्थ : ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിക്കുക
उदाहरण :
ഇവിടെ അസുഖം ബാധിച്ച മൃഗങ്ങളേ സൂക്ഷിക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : ഒരു സാധനം ഒന്നും ചെയ്യാതെ ഒരിടത്തു വയ്ക്കുക
उदाहरण :
ഈ മീൻ സുരക്ഷിതമായി തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്നു
अन्य भाषाओं में अनुवाद :
सुरक्षित रखने हेतु किसी वस्तु को नमक में डालकर रखना।
यहाँ पर मछलियों को डिब्बाबंद करने से पहले खारा किया जाता हैं।अर्थ : ഏതെങ്കിലും ഒരു വസ്തു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അതിന്മേല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.
उदाहरण :
പാതിയമ്പുറത്ത് വെച്ച പാല്‍ പൂച്ച വന്ന് തട്ടി പോകാതെ ശ്രദ്ധിച്ചോളൂ.
पर्यायवाची : ശ്രദ്ധിക്കുക
अन्य भाषाओं में अनुवाद :
किसी वस्तु पर ध्यान रखना जिससे वह बिगड़ने या इधर-उधर न होने पावे।
चूल्हे पर रखे हुए दूध को देखो, कहीं गिर न जाए।Follow with the eyes or the mind.
Keep an eye on the baby, please!.अर्थ : ശേഖരിക്കുക
उदाहरण :
താങ്കൾ ഈ അപേക്ഷാപത്രം ഓഫീസിൽ ശേഖരിക്കുക
पर्यायवाची : ശേഖരിക്കുക
अन्य भाषाओं में अनुवाद :