अर्थ : ഏതെങ്കിലും വിധത്തില്‍ കെട്ടിലാവുക
							उदाहरण : 
							കുരങ്ങന് തന്നതാന്‍ കയറില്‍ കുരുങ്ങിപ്പോയി.
							
पर्यायवाची : കുരുക്കിലാവുക
अन्य भाषाओं में अनुवाद :
अर्थ : ഒരു വസ്തു മറ്റൊരു വസ്തുവില്‍ അല്ലെങ്കില്‍ സ്ഥാനത്ത് കൊളുത്തപ്പെടുക അതുകൊണ്ട് അതിനെ എളുപ്പം എടുക്കുവാന്‍ കഴിയുകയില്ല
							उदाहरण : 
							ഷാള്‍ മുള്ളില്‍ ഉടക്കിപ്പോയി കയറേണി  പര്‍വതശിഖരത്തിന്റെ മുകളിലത്തെ നിരയില്‍ കുരുങ്ങിപ്പോയി
							
पर्यायवाची : ഉടക്കുക
अन्य भाषाओं में अनुवाद :