अर्थ : വളരെ പൊക്കമുള്ള വീട്.
उदाहरण :
അവന് മുംബൈയിലെ അംബരചുംബികളായ വീടുകള്‍ കണ്ടിട്ട് പകച്ചു നില്‍ക്കുകയാണ്.
पर्यायवाची : അംബരചുംബിയായ വീട്, ആകാശഗോപുരം
अन्य भाषाओं में अनुवाद :
वह भवन जो बहुत ही ऊँचा हो।
वह मुम्बई के गगनचुंबी भवनों को देखकर दंग रह गया।Tower consisting of a multistoried building of offices or apartments.
`tower block' is the British term for `high-rise'.