अर्थ : കാശി രാജാവിന്റെ നടുവിലത്തെ മകള്
उदाहरण :
ഭീഷ്മ പിതാമഹനാല് തിരസ്ക്കരിക്കപ്പെട്ട അംബിക അദ്ദേഹത്തെ ശപിച്ചു
अन्य भाषाओं में अनुवाद :
An imaginary being of myth or fable.
mythical beingअर्थ : ശിവന്റെ ഭാര്യ
उदाहरण :
പാര്വ്വ തി ഭഗവാന്‍ ഗണേഷിന്റെ മാതാവ് ആകുന്നു
पर्यायवाची : അന്നപൂര്ണ്ണ, ഉമ, കാമാക്ഷി, കാളി, ഗിരിജ, ഗൌരി, പാർവതി, ഭഗവതി, മഹാദേവി, രുദ്രാണി, വിശാലാക്ഷി
अन्य भाषाओं में अनुवाद :
शिव की पत्नी।
पार्वती भगवान गणेश की माँ हैं।अर्थ : ജന്മം കൊടുത്ത സ്‌ത്രീ അല്ലെങ്കില് സമുദായം, നിയമം മുതലായവയുടെ മുന്പില്‍ അമ്മയുടെ സ്ഥാനം ലഭിക്കുന്നവള്.
उदाहरण :
എന്റെ അമ്മ സാധു ആയ സ്ത്രീയാണു്.പുത്രന് കുപുത്രനായാലും അമ്മ ഒരിക്കലും കുമാതാവാകുന്നില്ല.ശ്യാമ ഷീലയുടെ രണ്ടാനമ്മയാണു്.
पर्यायवाची : അംബ, അംബായ, അത്ത, അമ്മ, അമ്മച്ചി, അമ്മാര്‍, അമ്മാള്‍, അമ്മി, അമ്മിടി, ആയ, ഉമ്മ, ജനനി, ജനയിത്രീ, ജനിത്രി, തള്ള, തായി, തായ്, ധാത്രി, പെറ്റവള്‍, പ്രസവിച്ച സ്ത്രീ, പ്രസു, പ്രായം ചെന്ന സ്ത്രീ, മഠാധ്യക്ഷ, മമ്മ, മമ്മി, മാതാവു്, സ്ത്രീ
अन्य भाषाओं में अनुवाद :
A woman who has given birth to a child (also used as a term of address to your mother).
The mother of three children.