अर्थ : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.
उदाहरण :
എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.
पर्यायवाची : ജനകന്‍, ജനയിതാവ്, തന്ത, താതന്‍, പിതാവ്
अन्य भाषाओं में अनुवाद :
A male parent (also used as a term of address to your father).
His father was born in Atlanta.अर्थ : പിതാവിനെ സംബോധന ചെയ്യുന്നത്.
उदाहरण :
ഞങ്ങള്‍ ഞങ്ങളുടെ പിതാവിനെ അച്ഛന്‍ എന്നു വിളിക്കുന്നു.
पर्यायवाची : അപ്പന്
अन्य भाषाओं में अनुवाद :