पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അണ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അണ   നാമം

अर्थ : ചെമ്പ് വെള്ളി എന്നിവയുടെ നാണയത്തിന്റെ നൂറിൽ ഒരു ഭാഗം

उदाहरण : ഇപ്പോൾ അണ പ്രചാരത്തിൽ ഇല്ല

पर्यायवाची : പൈസ


अन्य भाषाओं में अनुवाद :

ताँबे, निकिल आदि का सिक्का जो रुपए का सौवाँ भाग होता था।

अब पैसे का प्रचलन समाप्त हो गया है।
पैसा

A fractional monetary unit in Bangladesh and India and Nepal and Pakistan.

paisa

अर्थ : ഒരു രൂപയുടെ പതിനാറിലൊരു ഭാഗം

उदाहरण : ഭിക്ഷക്കാരന്റെ പോക്കറ്റ് നാലണയും എട്ടണയും കൊണ്ട് നിരഞ്ഞിരിക്കുന്നു ഇന്ന് അണ പ്രചാരത്തില് ഇല്ല


अन्य भाषाओं में अनुवाद :

एक रुपये का सोलहवाँ भाग।

भिखारी का कटोरा आठ आने और चार आने के सिक्कों से भरा हुआ था।
आजकल आने का प्रचलन लगभग समाप्त सा हो गया है।
आणक, आना

अर्थ : നദിയിലെ അല്ലെങ്കില് ജലാശയത്തിലെ ജലം തടയുന്നതിനു വേണ്ടി അതിന്റെ തീരത്ത്‌ ഉണ്ടാക്കുന്ന മണല്, കല്ല് മുതലായവ കൊണ്ടുള്ള സൃഷ്ടി.

उदाहरण : നദികളില്‍ ചിറ കെട്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

पर्यायवाची : ചിറ, ചെറ, സേതു


अन्य भाषाओं में अनुवाद :

नदी या जलाशय का जल रोकने के लिए उसके किनारे बनी हुई मिट्टी, पत्थर आदि की रचना।

नदियों पर बाँध बनाकर बिजली पैदा की जाती है।
अवग्रह, आलि, जलबंधक, जलबन्धक, पुश्ता, बंद, बन्द, बाँध, बांध, सेत, सेतु

A barrier constructed to contain the flow of water or to keep out the sea.

dam, dike, dyke

चौपाल