पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അത്യാഗ്രഹമുള്ള शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അത്യാഗ്രഹമുള്ള   നാമവിശേഷണം

अर्थ : അത്യാഗ്രഹമുള്ള അല്ലെങ്കില്‍ അത്യാഗ്രഹത്താല്‍ നിറഞ്ഞ.

उदाहरण : അവന്‍ ഒരു അത്യാഗ്രഹമുള്ള ആളാണ്.

पर्यायवाची : അതികാംഷയുള്ള, അതിതൃഷ്ണയുള്ള, അതിമോഹമുള്ള, അത്യാശയുള്ള, അത്യാർത്തി ഉള്ള, അമിതധനേച്ഛയുള്ള, കൊതിയുള്ള, ദുരയുള്ള, ദുരാഗ്രഹമുള്ള, ദുരാശയുള്ള, ദുർമ്മോഹമുള്ള, ലോഭമുള്ള


अन्य भाषाओं में अनुवाद :

जिसे लालच हो या लालच से भरा हुआ।

वह एक लालची व्यक्ति है।
कुमुद, ललचौंहा, लालची, लिप्सु, लिलोही, लोभी, लोलुप

Immoderately desirous of acquiring e.g. wealth.

They are avaricious and will do anything for money.
Casting covetous eyes on his neighbor's fields.
A grasping old miser.
Grasping commercialism.
Greedy for money and power.
Grew richer and greedier.
Prehensile employers stingy with raises for their employees.
avaricious, covetous, grabby, grasping, greedy, prehensile

चौपाल