अर्थ : ആവശ്യമുള്ളത്.
उदाहरण :
ജന്മമെടുക്കുന്ന എല്ലാ ജീവിക്കും മരണം അനിവാര്യമാണ്.
पर्यायवाची : അനിവാര്യമായ
अन्य भाषाओं में अनुवाद :
अर्थ : വളരെയധികം ആവശ്യമായത്.
उदाहरण :
ഇത് അത്യാവശ്യമായ കാര്യമാണ്.
पर्यायवाची : അത്യന്താപേക്ഷിതമായ, അനിവാര്യമായ, അവശ്യംവേണ്ട, അവശ്യമായ, ഒഴിവാക്കാനാവാത്ത
अन्य भाषाओं में अनुवाद :
Requiring attention or action.
As nuclear weapons proliferate, preventing war becomes imperative.