अर्थ : താണു പോയ അല്ലെങ്കില്‍ പെരുമാറ്റം നല്ലതല്ലാത്ത.
उदाहरण :
അധഃപ്പതിച്ച വ്യക്തികള്‍ സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നു.
पर्यायवाची : തരംതാഴ്ന്ന, സദാചാരമില്ലാത്ത
अन्य भाषाओं में अनुवाद :
Unrestrained by convention or morality.
Congreve draws a debauched aristocratic society.