अर्थ : സ്വർണ്ണം അല്ലെങ്കിൽ വെള്ളി കൊണ്ടുള്ള ഒരു ദണ്ട് അത് രാജാക്കന്മാരോ മഹാരാജാക്കന്മാരോ അവരുടെ എഴുന്നള്ളത്തിന്റെ സമയത്ത് കൈയില് പിടിച്ച് ഒരാള് മുന്നില് നടക്കുന്നു
उदाहरण :
രാമലീല നടക്കുന്ന സമയത്ത് രാമന്റെ പല്ലക്കിനു മുന്നില് അധികാരി അധികാരദണ്ട് കൈയില് പിടിച്ചുകൊണ്ട് മുന്നില് നടന്നിരുന്നു
अन्य भाषाओं में अनुवाद :
A ceremonial staff carried as a symbol of office or authority.
mace