पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അനര്ത്ഥം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അനര്ത്ഥം   നാമം

अर्थ : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.

उदाहरण : ഗൌതമ മുനിയുടെ ശാപം കൊണ്ടു്‌ അഹല്യ കല്ലായി മാറി.

पर्यायवाची : അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്‌, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്‌, പ്രാക്കു്‌, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം


अन्य भाषाओं में अनुवाद :

किसी के अनिष्ट की कामना से कहा हुआ शब्द या वाक्य।

गौतम ऋषि के शाप से अहिल्या पत्थर हो गयी।
अभिशस्ति, अभिशाप, अवक्रोश, अवग्रह, बददुआ, शराप, शाप, श्राप

An evil spell.

A witch put a curse on his whole family.
He put the whammy on me.
curse, hex, jinx, whammy

अर्थ : ഏതെങ്കിലും കാര്യത്തില്‍ ഹാനി അല്ലെങ്കില്‍ നാശം

उदाहरण : വലിയ അനര്ത്ഥം സംഭവിച്ചു! ശാമിലിയുടെ അച്ഛന്‍ മരിച്ചു പോയി

पर्यायवाची : നാശം, ഹാനി


अन्य भाषाओं में अनुवाद :

किसी कार्य की हानि या बिगाड़।

बड़ा अनर्थ हो गया ! श्यामली के पिता अब नहीं रहे।
अनर्थ

अर्थ : എന്താണോ അര്ഥമായത് അതിന് നേര്‍ വിപരീതമായ അര്ഥം

उदाहरण : ശരിയായ അര്ഥം‍ ഇല്ലെങ്കില്‍ അനര്ത്ഥം സംഭവിക്കുവാൻ സാധ്യതയുണ്ട്

पर्यायवाची : അശുഭം


अन्य भाषाओं में अनुवाद :

जो अर्थ हो उसका उलटा अर्थ।

सही अर्थ के अभाव में अनर्थ की संभावना रहती है।
अनर्थ, उल्टा अर्थ, विपरीत अर्थ

चौपाल