अर्थ : ഒരിക്കലും അവസാനിക്കാത്തത്.
उदाहरण :
പ്രകൃതി ഈശ്വരന്റെ അവസാനമില്ലാത്ത വിസ്തൃതവിവരണമാകുന്നു.
पर्यायवाची : അനന്തമായ, അന്തമറ്റ, അന്തമില്ലാത്ത, അവസാനമില്ലാത്ത
अन्य भाषाओं में अनुवाद :
Having no limits or boundaries in time or space or extent or magnitude.
The infinite ingenuity of man.अर्थ : എല്ലാ കാലത്തേയും സംബന്ധിക്കുന്ന.
उदाहरण :
വേദങ്ങളില്‍ പ്രതിപാദിക്കുന്ന സത്യം എന്നും നില നില്ക്കുന്ന ഒന്നാണ്.
पर्यायवाची : എന്നുംനിലനില്ക്കുന്ന
अन्य भाषाओं में अनुवाद :