अर्थ : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.
उदाहरण :
ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്.വലിയ വലിയ ഡോക്ടര്മാര്ക്കും ഇതിനെ തിരിച്ചറിയുവാന് പറ്റുന്നില്ല.
पर्यायवाची : അവശത, അസുഖം, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ആലസ്യം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുക്കു്, രുജ, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വിവശത, വ്യാധി, സുഖക്കേടു്
अन्य भाषाओं में अनुवाद :
अर्थ : രുഗ്ണമായ അല്ലെങ്കില്‍ അസ്വസ്ഥമായ അല്ലെങ്കിൽ രോഗാവസ്ഥ
उदाहरण :
അനാരോഗ്യം അവന്റെ ജീവിതം ഭാരമുള്ളതാക്കി
पर्यायवाची : രുഗ്ണത, രോഗഗ്രസ്തത
अन्य भाषाओं में अनुवाद :
रुग्ण या अस्वस्थ होने की अवस्था या आरोग्य का अभाव।
रुग्णता ने उनका जीना दुर्भर कर दिया है।