अर्थ : എളുപ്പത്തില് തടയുവാനോ ഓടിക്കുവാനോ പറ്റാത്ത.
उदाहरण :
ഈ അനിവാര്യമായ പരിതസ്ഥിതിയെ നേരിടാന്‍ ധൈര്യം വേണം.
अन्य भाषाओं में अनुवाद :
जो आसानी से रोका या हटाया न जा सके।
इस दुनिर्वार्य परिस्थिति का मुक़ाबला धैर्य के साथ करना होगा।अर्थ : ആവശ്യമുള്ളത്.
उदाहरण :
ജന്മമെടുക്കുന്ന എല്ലാ ജീവിക്കും മരണം അനിവാര്യമാണ്.
पर्यायवाची : അത്യാവശ്യമായ
अन्य भाषाओं में अनुवाद :
अर्थ : വളരെയധികം ആവശ്യമായത്.
उदाहरण :
ഇത് അത്യാവശ്യമായ കാര്യമാണ്.
पर्यायवाची : അത്യന്താപേക്ഷിതമായ, അത്യാവശ്യമായ, അവശ്യംവേണ്ട, അവശ്യമായ, ഒഴിവാക്കാനാവാത്ത
अन्य भाषाओं में अनुवाद :
Requiring attention or action.
As nuclear weapons proliferate, preventing war becomes imperative.अर्थ : അപേക്ഷിക്കുവാന് യോഗ്യമായത്.
उदाहरण :
വയസായ മാതാപിതാക്കള്ക്ക് മകന്റെ ധനസഹായം അനിവാര്യമായ ഒന്നാണ് .
अन्य भाषाओं में अनुवाद :
To be expected.
Differences of opinion are quite expectable given the present information.