पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അനുകരണം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അനുകരണം   നാമം

अर्थ : ഏതെങ്കിലും നിയമം പല സ്ഥാനങ്ങളില്‍ പിന്നേയും പിന്നേയും കൊണ്ടു വരുന്ന പ്രക്രിയ.

उदाहरण : ഇതിന്റെ അനുകരണം ആവശ്യമില്ല.


अन्य भाषाओं में अनुवाद :

कोई नियम कई स्थानों पर बार-बार लगाने की क्रिया।

इसका अनुवर्तन आवश्यक नहीं है।
अनुवर्तन

अर्थ : പറഞ്ഞത് പിന്നേയും ആവര്ത്തിക്കുന്ന പ്രക്രിയ.

उदाहरण : അമ്മയുടെ വായില്‍ നിന്ന് കുഞ്ഞിന്റെ അനുകരണം കേട്ടിട്ട് കുഞ്ഞ് ചിരിക്കുവാന്‍ തുടങ്ങി.


अन्य भाषाओं में अनुवाद :

कहे हुए को उसी प्रकार दुहराने की क्रिया।

मातृ मुख से शिशु का अनुवचन सुन वह हँस पड़ा।
अनुवचन

अर्थ : മറ്റൊരാള്‍ ഏതെങ്കിലും ജോലി ചെയ്യുന്നതു കണ്ടിട്ട് അതുപോലെ ശരിയായ രീതിയില് ആ ജോലി ചെയ്യുന്ന പ്രവൃത്തി.

उदाहरण : കുട്ടി കൂടുതലായി അനുകരിക്കുന്നു.


अन्य भाषाओं में अनुवाद :

दूसरे को कोई काम करते देखकर ठीक उसी तरीके से वह काम करने की क्रिया।

बच्चे बहुत देखादेखी करते हैं।
देखा-देखी, देखादेखी

अर्थ : ഒരേ പെരുമാറ്റം

उदाहरण : നീ അവനെ ഒരിക്കലും അനുകരിക്കരുത്


अन्य भाषाओं में अनुवाद :

समान आचरण।

तुम्हें उसका अनुगमन नहीं करना चाहिए।
अनुगम, अनुगमन

अर्थ : നോക്കി ചെയ്യേണ്ടുന്ന കാര്യം.

उदाहरण : നമ്മള്‍ നല്ല ആളുകളെ അനുകരിക്കണം.


अन्य भाषाओं में अनुवाद :

देखा-देखी किया जानेवाला कार्य।

अच्छे लोगों की अच्छी आदतों का अनुकरण उचित है।
अनुकरण, अनुकार, अनुक्रिया, अनुगति, अनुगम, अनुगमन, अनुबंध, अनुबन्ध, अनुवर्तन, अनुसरण, अनुसार, अनुसृति, अनुहरण, नकल, नक़ल

The act of imitating the behavior of some situation or some process by means of something suitably analogous (especially for the purpose of study or personnel training).

simulation

अर्थ : മറ്റൊന്നിന്റെ രൂപത്തിന് അനുസരിച്ച് തയാറാക്കിയ വസ്തു

उदाहरण : ഔറംഗസീബിന്റെ ഭാര്യയുടെ ഖബറിടം താജ്മഹലിന്റെ അനുകരണമാണ്.

पर्यायवाची : തനിരൂപം, പ്രതിരൂപം


अन्य भाषाओं में अनुवाद :

किसी दूसरे के आकार या प्रकार के अनुसार तैयार की हुई वस्तु।

औरंगाबाद का बीबी का मकबरा ताजमहल की अनुकृति है।
अनुकृति, नकल, नक़ल, प्रतिकृति, प्रतिरूप

अर्थ : മറ്റൊരുവയ്ക്തിയുറ്റെ ഭാവചേഷ്ടകള്‍ അതുപോലെ അഭിനയിച്ച് കാണിക്കുന്നത് അതിലൂറ്റെ ആളുകളെ രസിപ്പിക്കുവാന്‍ സാധിക്കും

उदाहरण : ചെറിയകുട്ടികള്‍ വലിയവരെ അനുകരിക്കുന്നത് കാണാന്‍ നല്ല രസം ആണ്‍


अन्य भाषाओं में अनुवाद :

किसी के हाव-भाव, रहन-सहन, वेश-भूषा, बात-चीत आदि का भली-भाँति किया जाने वाला अभिनयात्मक अनुकरण जो उसका उपहास करने अथवा लोगों का मनोरंजन करने के लिए किया जाय।

छोटे बच्चों द्वारा की गई बड़ों की नकल अच्छी लगती है।
नकल, नक़ल

A representation of a person that is exaggerated for comic effect.

caricature, imitation, impersonation

അനുകരണം   നാമവിശേഷണം

अर्थ : കണ്ടാല്‍ ഒരു പോലെ തോന്നിക്കുന്ന.

उदाहरण : ഈ രണ്ടു കളിപ്പാട്ടങ്ങളും കണ്ടാല്‍ ഒന്നു മറ്റേതിന്റെ മാതിരിയാണു്‌. ഈ രണ്ടു കളിപ്പാട്ടങ്ങള്‍ ഒരു പോലെ ആണു്.

पर्यायवाची : ഒരു പോലെ, സദൃശം, സമരൂപം, സമാനരൂപിയായ


अन्य भाषाओं में अनुवाद :

जो देखने में एक जैसे हों।

ये दोनों खिलौने एक दूसरे के सदृश्य हैं।
शर्मिला की बेटी उसके जैसी है।
अनुरूप, अनुहरत, इकडाल, एक जैसा, एक सा, एकडाल, जैसा, सदृश, सदृश्य, समरूप, समान, समाहित, सरीखा, सरूप, सवर्ण

Having the same or similar characteristics.

All politicians are alike.
They looked utterly alike.
Friends are generally alike in background and taste.
alike, like, similar

चौपाल