पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അനുബന്ധം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അനുബന്ധം   നാമം

अर्थ : ഏതെങ്കിലും വിഷയത്തെ പറ്റിയുള്ള മുഴുവന്‍ കാര്യങ്ങളും വിവേചിച്ച് പറഞ്ഞിരിക്കുന്നത്

उदाहरण : പുസ്തകത്തിന്റെ അവസാന പേജില്‍ അനുബന്ധം കൊടുത്തിട്ടുണ്ട്


अन्य भाषाओं में अनुवाद :

किसी विषय की सब बातों का विवेचन।

पुस्तक के अन्तिम पन्ने में अनुबंध लिखा हुआ है।
अनुबंध, अनुबन्ध

अर्थ : സമ്മതപത്രം എഴുതി കഴിയുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം മുഴുവനും തന്റെ മുകളില്‍ വെക്കുന്ന പ്രക്രിയ.

उदाहरण : നാളെ എനിക്ക് ബാങ്കില്‍ അനുബന്ധം എഴുതാന്‍ പോകണം.


अन्य भाषाओं में अनुवाद :

किसी लेख अथवा पत्र पर अपनी स्वीकृति, सहमति आदि लिखकर उसका उत्तरदायित्व पूर्णरूप से अपने ऊपर ले लेने की क्रिया।

कल मुझे बैंक में अनुलेख के लिए जाना है।
अनुलेख, अनुलेखन

अर्थ : വേറൊരു എഴുത്തിന്റെ കൂടെ ചേര്ന്നത്.

उदाहरण : അനുബന്ധ കടലാസ്സുകളില്‍ അധികാരി ഒപ്പ് വച്ചില്ല.


अन्य भाषाओं में अनुवाद :

वह पत्र या कागज जो किसी अन्य पत्र के साथ लगा या जुड़ा हुआ है।

अधिकारी ने संलग्न-पत्रों पर हस्ताक्षर नहीं किया।
अनुलग्नक, संलग्न-पत्र, संलग्नक

Something (usually a supporting document) that is enclosed in an envelope with a covering letter.

enclosure, inclosure

चौपाल